Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waiting Shed

Kollam

വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ കാ​ര്‍ ഇ​ടി​ച്ചുക​യ​റി

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ പോ​ലീ​സു​കാ​ർ​ക്ക് ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കി​ടെ വി​ശ്ര​മ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന വെ​യ്റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി​യെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

എ​രു​മേ​ലി രാ​ജാ​പ​ടി ഭാ​ഗ​ത്ത്‌ റോ​ഡ​രി​കി​ലു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന വെ​യ്റ്റിം​ഗ് ഷെ​ഡ് പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെടെ പ​ക​ൽ​സ​മ​യ​ത്ത് ഒ​ട്ടേ​റെ പേ​ർ വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ഇ​രി​ക്കാ​റു​ണ്ട്. അ​പ​ക​ട സ​മ​യ​ത്ത് വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ ആപത്ത് ഒ​ഴി​വാ​ക്കി.

Latest News

Corehub Up